ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയക്കു ബാറ്റിങ്. ടോസിനു ശേഷം ഓസീസ് നായകന്‍ ടിം പെയ്ന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.സിഡ്‌നിയില്‍ സമനിലയില്‍ കലാശിച്ച മൂന്നാം ടെസ്റ്റില്‍ കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്.